Year: 2025

പരിയാരം: മല്‍സ്യവില്‍പ്പനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികന്‍ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി വി.വി അബ്ദുള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പതിവുപോലെ മത്സ്യവുമായി ചന്തപ്പുരയില്‍ എത്തി...

തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പാ​ടം ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ നി​യ​മം വ​രു​ന്നു. താ​മ​സി​ക്കാ​ന്‍ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത​വ​രു​ടെ ഏ​ക കി​ട​പ്പാ​ടം ജ​പ്തി ചെ​യ്യു​ന്ന​തൊ​ഴി​വാ​ക്കാ​നാ​ണ് നി​യ​മം വ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച...

ഇ​രി​ട്ടി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് നാ​ലു മാ​സ​ത്തോ​ള​മാ​യി നി​ർ​ത്തി​വെ​ച്ച മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ന്റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു. മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യി 11 കി​ലോ​മീ​റ്റ​ർ ചു​രം പാ​ത​യാ​ണ് മ​ഴ​ക്കു...

ബജറ്റ് ടൂറിസം സെൽ തീർത്ഥയാത്ര 19 ന് കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ന് പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു....

തിരുവനന്തപുരം: കോളേജുകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന എന്‍സിസിയും എന്‍എസ്എസും നാലുവര്‍ഷ ബിരുദത്തിലെ കോഴ്സുകളായി മാറുന്നു. യുജിസി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് അഴിച്ചുപണി. എന്‍സിസിയും എന്‍എസ്എസും മൂന്നു ക്രെഡിറ്റുകള്‍ വീതമുള്ള മൂല്യവര്‍ധിത...

ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. ഇപ്പോഴിതാ, വ്യായാമം ചെയ്യുന്നത് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി പ്രമോദ് മാനന്തേരി ഉദ്ഘാടനം ചെയ്തു. പേരാവൂർ ഡിവൈഎസ്പി എം.പി.ആസാദ് മുഖ്യാതിഥിയായി. യൂണിറ്റ്...

പേരാവൂർ : പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ പിഎസ്എഫ് ഡേ ആഘോഷിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പിഎസ്എഫ് പ്രസിഡൻ്റ് ഫ്രാൻസീസ് ബൈജു ജോർജ്...

പേരാവൂർ : പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തണിൻ്റെ ഏഴാമത് എഡിഷൻ ഡിസംബർ 27ന് നടക്കും. മാരത്തണിന്റെ...

ഗ്രൂപ്പ് ചാറ്റുകളിൽ ത്രെഡ് സങ്കേതം അവതരിപ്പിച്ചിരിക്കയാണ് വാട്സാപ്പ്. ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ചാറ്റുകളും അവയ്ക്ക് നേരെ വരുന്ന ഉപ ചാറ്റുകളും ഇനി ഒറ്റ ശൃംഖലയായി കാണാം. ഒരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!