Year: 2025

കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഐ. സി ബാലകൃഷ്ണൻ എം.എൽ.എയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച മുതൽ ഐ.സി...

കോഴിക്കോട്: കൂടരഞ്ഞി പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും...

നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ല്‍ നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്ന ചെ​ങ്ക​ല്ലി​നും വി​ല ഉ​യ​രു​ന്നു. ചെ​ങ്ക​ല്‍ പ​ണ​ക​ളി​ല്‍നി​ന്നു​ള്ള ദൂ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ന്നാം ന​മ്പ​ർ ക​ല്ലി​ന് ഇ​നി 30 മു​ത​ല്‍ 34 രൂ​പ...

തിരുവനന്തപുരം: പഴയ സൂപ്പർഫാസ്റ്റുകൾ എ.സി. ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി. കാസർകോട് - ബന്തടുക്ക റൂട്ടിലെ സ്വകാര്യബസിൽ ആറുലക്ഷം ചെലവിൽ എ.സി. ഘടിപ്പിച്ചതാണ് പ്രചോദനം. എ.സി. പ്രീമിയം ബസുകൾക്ക്...

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ത്തന്നെ പ്രായവും സംവരണവും തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നേരത്തെ, പ്രിലിമിനറി പരീക്ഷ പാസാകുന്നവര്‍ മാത്രം അനുബന്ധരേഖകള്‍ നല്‍കിയാല്‍...

കണ്ണൂർ: കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചും ഒരു സെക്കൻഡ് എ.സി. കോച്ചും വർധിക്കും....

കണ്ണൂർ : പുഷ്പോത്സവന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനകം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫീസിന്‍ സമര്‍പ്പിക്കണം. സമഗ്ര കവറേജ്,...

കോഴിക്കോട്: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ്‌ മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ്...

കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ (43) ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ്...

തലശേരി:കെഎസ്ആർടിസി തലശേരി ഡിപ്പോ വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു. 26ന് വയനാട്, വൈതൽമല, 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഏഴിന് വാഗമൺ മാംഗോ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!