Year: 2025

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മല്‍സരിക്കുന്നത് 39,609 സ്ത്രീകളും, 36,034 പുരുഷന്‍മാരും, ഒരു ട്രാന്‍സ്ജെന്‍ഡറുമടക്കം 75,644 സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളുടെ ശരാശരി സ്ത്രീ സ്ഥാനാര്‍ഥി പ്രാതിനിധ്യം 52.36% ആണ്....

കണ്ണൂർ :അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് കണ്ണൂരിലും കേസ് എടുത്ത് സൈബര്‍ പൊലീസ്. സുനില്‍മോന്‍ കെ എം എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസ്. അതിജീവിതയുടെ...

സാധാരണ ഒരു ബിരുദാനന്തര ബിരുദ കോഴ്സ് എന്നതിനപ്പുറമാണ് എം.ബി.എ. ഈ കരിയർ ഓറിയന്‍റഡ് കോഴ്സ് പഠിക്കാൻ മികച്ച സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ മികച്ച സ്പെഷ്യലൈസേഷനും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം....

തലശ്ശേരി: യു.ജി.സി റെഗുലേഷനും സംസ്ഥാന സർക്കാറിന്റെ ഉത്തരവിനും വിരുദ്ധമായി ഡിസംബറിൽ രണ്ട് ശനിയാഴ്ചകളെ പരീക്ഷ ദിവസങ്ങളാക്കി പ്രഖ്യാപിച്ച കണ്ണൂർ സർവകലാശാലയുടെ തീരുമാനം കടുത്ത അധ്യാപക വിരുദ്ധ നീക്കത്തിന്റെ...

ന്യൂഡൽഹി: ജിഎസ്ടി നഷ്ടപരിഹാര സെസ് പിരിവ് അവസാനിക്കുന്ന സാഹചര്യത്തിൽ പാൻമസാലയ്ക്കും സിഗരറ്റ്, പുകയില ഉത്‌പന്നങ്ങൾക്കും പുതുതായി സെസും തീരുവയും ചുമത്താനുള്ള ഭേദഗതിബില്ലുകൾ ലോക്‌സഭയിൽ. പാൻമസാലയ്ക്കുമേൽ ആരോഗ്യ രാജ്യസുരക്ഷാ...

കോഴിക്കോട്: ശബരിമലയിൽ ഡിസംബർ ഒൻപതിന് സേവനത്തിനു പോകാനുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടിനുള്ള സൗകര്യം നിഷേധിച്ചു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, ആംഡ് ബറ്റാലിയൻ,...

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്....

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് 2.9 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്‌തത്. നഗരത്തിലെ...

തിരുവനന്തപുരം :സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ നിർദേശത്തെത്തുടർന്ന്, ഡിസംബർ അഞ്ചിന് നടക്കാനിരുന്ന അഫിലിയറ്റഡ് കോളേജു കളിലെ ബിരുദാനന്തരബിരുദ പരീക്ഷകൾ 22നും ആറിന് നടക്കാനിരുന്ന ബിരുദ പരീക്ഷകൾ 19നും പുനഃക്രമീകരിച്ചു....

തിരുവനന്തപുരം :എസ്എസ്എൽസി, ടിഎച്ച്എ സ്എൽസി, എസ്എസ്എൽ സി (എച്ച് ഐ), ടിഎച്ച്എ സ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. ബുധൻ വൈകിട്ട് 5 വരെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!