പേരാവൂർ: എസ്എഫ്‌ഐ സമരദിനത്തിൽ മണത്തണ ഗവ.എച്ച്എസ്എസിലെ പാചകത്തൊഴിലാളിയെഎസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമിച്ചുവെന്നാരോപിച്ച്ബി.ജെ.പി മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ബേബി സോജ, സി.ആദർശ്, അരുൺ...
Year: 2025
FYUGP / FYIMP പ്രവേശനം- SC/ST/PwBD സ്പെഷ്യൽ അലോട്മെന്‍റ് കണ്ണൂർ: സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും, പഠനവകുപ്പുകളിലെ അഞ്ച് വർഷ ബിരുദാനന്തര...
ഐ.ടി.ഐ പ്രവേശനം പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ (ചമ്പാട്) പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ പെണ്‍കുട്ടികളും, സ്പോര്‍ട്‌സ്, ടി എച്ച് എസ് ക്വാട്ടകളില്‍ അപേക്ഷിച്ച മുഴുവന്‍ പേരും അസ്സല്‍...
ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു. കൊച്ചി ഉള്‍പ്പെടെ 7 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക. ഓണ്‍ലൈന്‍...
ദൂരയാത്രയ്ക്ക് കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. എന്നാൽ ചില സമയങ്ങളിൽ ഈ യാത്ര അത്ര സുഖകരമാകണം എന്നില്ല. ട്രെയിനിൽ വച്ച് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ നമ്മൾ എന്ത് ചെയ്യും...
കൊച്ചി : മുതിര്‍ന്ന ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയുടെ നോമിനേഷന്‍ പ്രകാരമാണ് സി സദാനന്ദന്‍ രാജ്യസഭയിലെത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നാല് പേരുടങ്ങുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കാൻ സാധ്യത. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ...
പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന മൻ കീ ബാത് ടാലൻ്റ് ഹണ്ട്...
പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻഡറിസ്‌കൂളിൽ നടന്ന സമരവുമായി ബന്ധപ്പെട്ട്ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അക്ഷയ മനോജിനെതിരായ സൈബർ ആക്രമണത്തിലും വ്യാജ വാർത്തകളിലും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ പേരാവൂർ...
കൊച്ചി: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് പത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും നൽകിയ അപ്പീലിലാണ് കൊച്ചി എൻഐഎ കോടതിയുടെ നടപടി....
