Year: 2025

കൊല്ലം: കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ്‌ വിദ്യാർഥി മിഥുന്റെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന്‌ വച്ചു. മിഥുനെ അവസാനമായി കാണുന്നതിനായി സഹപാഠികളും നാട്ടുകാരുമുൾപ്പെടെ നിരവധിയാളുകളാണ്‌ സ്‌കൂളിലേക്ക്‌...

ഇരിട്ടി: വൈവിധ്യവൽക്കരണത്തിലൂടെ ആറളം ഫാമിന് വരുമാനവും ആദിവാസികൾക്ക് തൊഴിലും ലക്ഷ്യമാക്കി എട്ടേക്കറിൽ ചെണ്ടുമല്ലിക്കൃഷി തുടങ്ങി. മുൻ വർഷങ്ങളിലേതുപോലെ ഓണപ്പൂക്കളമിടാൻ ആറളം ഫാമിന്റെ പൂക്കൾ വിപണിയിലെത്തും. എട്ടാം ബ്ലോക്കിൽ...

ഇരിട്ടി : ഏറെ പ്രതീക്ഷയോടെ 2021 നിമ്മാണം പൂർത്തിയാക്കിയ ആറളം മോഡൽ റെസിഡൻഷ്യൽ സ്കൂളിന് നേരിയ ശുഭ പ്രതീക്ഷ. വർഷങ്ങളായി അടഞ്ഞുകിടന്ന എം ആർ എസ് സ്കൂൾ...

കണ്ണൂർ: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് പാപനാശിനി തോടിന്റെ തീരത്ത് ബലി തർപ്പണത്തിന് പാക്കേജ് ഒരുക്കി കെഎസ്ആർടിസി. കർക്കടക വാവുബലി ദിവസം പുലർച്ചെ മുതൽ ഉച്ച വരെയാണ്...

തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. പടിപടിയായി എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയൽ ഏർപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഇന്ത്യയിലെ ആധാർ പ്രവർത്തനം'...

മലപ്പുറം: പോക്സോ കേസുകൾ അന്വേഷിക്കാൻ 20 പൊലീസ് ജില്ലകളിലും നർക്കോട്ടിക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 16 അംഗ സംഘത്തെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.2019 നവംബറിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്...

കൊച്ചി: വടുതലയിൽ കൊടുംക്രൂരത. അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്....

ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയം ആൻഡ് വായനശാല വായനാപക്ഷാചരണ സമാപനം കോളയാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. റിജി ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ : ഈരായിക്കൊല്ലി ജ്ഞാനോദയ ഗ്രന്ഥാലയം ആൻഡ്...

കൊല്ലം: ടെക്സ്റ്റൈല്‍ ഷോപ്പ് ഉടമയെയും മാനേജരായ യുവതിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂരിലുള്ള ലാവിഷ് ടെക്സ്റ്റൈല്‍സ് ഉടമ മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി...

കണ്ണൂർ: കുടംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ ജില്ലയിൽ നാലിടത്ത്‌ ഉടൻ തുടങ്ങും. മട്ടന്നൂർ നെല്ലൂന്നി, കുറ്റ്യാട്ടൂർ, ഇരിട്ടി, പാപ്പിനിശേരി എന്നിവിടങ്ങളിലെ കുടുംബശ്രീ പ്രവർത്തകരാണ്‌ സ്‌റ്റാൾ തുടങ്ങുന്നത്‌. നെല്ലൂന്നിയിലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!