Year: 2025

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്...

തിരുവനന്തപുരം: സ്‌കൂള്‍ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നത് സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ മുന്‍വശത്തും, പുറകിലും അകത്തും ക്യാമറ വെക്കണമെന്നാണ്...

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ...

കൽപ്പറ്റ: കഴിഞ്ഞ ഒരാഴ്ചയായി വയനാട് എംപി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലുണ്ട്. സെപ്തംബ‍ർ 12നാണ്‌ പ്രിയങ്ക ജില്ലയിൽ എത്തിയത്‌. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ...

കണ്ണൂർ: പൊതുവിഭാഗത്തില്‍ പെട്ട, അര്‍ഹതയുള്ളവരുടെ കാര്‍ഡുകള്‍ പി.എച്ച്.എച്ച് (പിങ്ക് ) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട താലൂക്ക്...

കൊച്ചി: ഓക്ടോബർ 18 മുതൽ ബംഗളൂരുവിൽ നിന്നും ബാങ്കോക്കിലേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സർവ്വീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. പ്രാരംഭ ഓഫറായി ബാങ്കോക്കിലേക്കും തിരിച്ചും 16,800 രൂപയ്ക്ക്...

പയ്യാവൂർ: 'വന്യജീവികളോടൊപ്പം മനുഷ്യനും ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തി വെള്ളരിക്കുണ്ടിൽ നടത്തിവരുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി ജസ്റ്റിസ് ഫാർമേഴ്സ് മൂവ്‌മെന്റ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ കർഷക...

തിരുവനന്തപുരം: പ്ലാസ്റ്റിക്​ പൂ​ശിയ/കോട്ടിങ് ഉള്ള ​പേപ്പർ ഗ്ലാസുകൾ ആരോഗ്യത്തിന്​ ഗുരുതര വെല്ലുവിളി ഉയർത്തുകയാണെന്നും നിരോധിക്കണമെന്നും നിയമസഭയിൽ ആവശ്യം. ശ്രദ്ധ ക്ഷണിക്കൽ വേളയിൽ മാത്യു ടി​. തോമസാണ്​ വിഷയം...

തലശ്ശേരി: ചിറക്കര സബ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എസ്.ബി, ആർ.ഡി, ടി.ഡി, എം.ഐ.എസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി മുതൽ തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നായിരിക്കും...

കണ്ണൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഐ ടി വിദ്യാർഥികളായ മക്കൾക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷത്തിൽ കേരള, കേന്ദ്ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!