Year: 2025

ഇരിട്ടി: കൂട്ടുപുഴ - കുടക് റോഡിൽ മാക്കൂട്ടത്ത് നിയന്ത്രണം വിട്ട് വൈക്കോൽ ലോറി മറിഞ്ഞു. കർണ്ണാടകത്തിലെ മണ്ട്യയിൽ നിന്നും കൂത്തുപറമ്പിലേക്ക് വൈക്കോൽ കയറ്റി പോവുകയായിരുന്ന ലോറിയാണ് ഇന്ന്...

തൃശൂർ :തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. വ്യവസായിയെ...

കണ്ണൂർ: പ്രവാസിഭാരതീയര്‍ക്ക് തദ്ദേശവോട്ടര്‍പട്ടികയില്‍ www.sec.kerala.gov.in എന്ന വെബ് സൈറ്റ് വഴി പേരുചേര്‍ക്കാന്‍ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഫോം നാല്...

കൽപ്പറ്റ: ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോയിരിക്കുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന...

മാഹി: പന്തക്കൽ ഊരോത്തുമൽ ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിലെ പ്രതിയെ 2 ദിവസം കൊണ്ട് പിടികൂടി മാഹി പോലീസ്....

ക​ണ്ണൂ​ർ: ശ്രോ​താ​ക്ക​ളെ കൂ​ട്ടി കു​ടും​ബ​ശ്രീ റേ​ഡി​യോ ശ്രീ. ​ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച റേ​ഡി​യോ ശ്രീ 10 ​ല​ക്ഷം ശ്രോ​താ​ക്ക​ളി​ലേ​ക്കെ​ത്തു​ക​യാ​ണ്. നി​ല​വി​ൽ അ​ഞ്ചു​ല​ക്ഷം ശ്രോ​താ​ക്ക​ളു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ...

കണ്ണൂർ: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 11 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ്...

പേരാവൂർ : പേരാവൂർ പോലീസ് സൗഹൃദ കൂട്ടായ്മ കുടുംബ സംഗമം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ കൂട്ടായ്മ...

പേരാവൂർ: കുനിത്തല കുറൂഞ്ഞി പുതുശേരി പൊയിലിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു. കുനിത്തല സ്വദേശികളായ കോട്ടായി സതി, പഴയേടത്ത് നാരായണി എന്നിവര്‍ക്കാണ് കടന്നലിന്റെ...

തളിപ്പറമ്പ്: ഡി.സി.സി ജന.സെക്രട്ടെറി കെ.സി വിജയന്‍ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെക്കുറിച്ച് ശ്രീകണ്ഠപുരം ലീഡേഴ്‌സ് ഗ്രൂപ്പില്‍ നടത്തിയ രൂക്ഷമായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!