Year: 2025

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ആഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാൻ അവസരം. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക്...

കേളകം:മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ അറിയിക്കാനും പരിഹാരത്തിനുമായി ഇടപെടല്‍ ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി...

തലശ്ശേരി : പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ അക്രമി സംഘത്തിൽ ഒരാളെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. വളയം വാണിമേൽ സ്വദേശി സൂരജ്...

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ തോണിയിൽ നിന്നു തെറിച്ച് വീണ്  മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം.  അസം സ്വദേശി റിയാജുൽ ഇസ്ലാം എന്ന അലി (35) ആണ് മരിച്ചത്....

പത്തനംതിട്ട: പത്തനംതിട്ടയിൽ 16 കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ സഹപാഠിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ16 ഹാജരാക്കി. വിദ്യാർത്ഥിനി പഠനത്തില്‍...

ഇരിട്ടി : കണ്ണൂർ സർവകലാശാല എം കോം പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ മഹാത്മ ഗാന്ധി കോളേജിന്. കീഴ്പ്പള്ളി സ്വദേശിനി കെ.എം.അനശ്വര ഒന്നാ റാങ്കും, ആറളം സ്വദേശിനി...

തലശ്ശേരി: ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെഅനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. മർദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ  സമരം ആരംഭിച്ചത്....

കണ്ണൂർ: എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് ഇന്ന് മാട്ടൂലിൽ  തുടക്കമാവും. ഇന്ന് മുതൽ ഓഗസ്റ്റ് 3 വരെ 13 വേദികളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കും. വിവിധ സെഷനുകളിൽ...

കണ്ണൂർ: ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!