കേളകം:കേളകം ഗ്രാമപഞ്ചായത്തിലെ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് HMC മുഖാന്തിരം താത്കാലികാടിസ്ഥാനത്തിൽ ഫർമസിസ്റ്റിനെ നിയമിക്കുന്നു.. 06/08/2025 തീയ്യതി കൃത്യം 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്റർവ്യൂ നടത്തപ്പെടും....
Year: 2025
സുൽത്താൻ ബത്തേരി: വയനാട്ടിൽ പാസ്റ്റർക്ക് നേരെ ഒരു സംഘം ഭീഷണി മുഴക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനും കലാപാന്തരീക്ഷം...
കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. 45 ഗ്രാമോളം എംഡിഎംഎയുമായി കക്കാട് ശാദുലിപ്പള്ളി സ്വദേശി യാസർ അറാഫത്തിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു....
സൈക്കോളജിസ്റ്റ് നിയമനം ജില്ലാ പഞ്ചായത്തിന്റെ ബാലമാനസം പദ്ധതിയിലുള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി/ മറ്റ് സര്‍ക്കാര്‍...
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരിന്നു....
സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി സർവീസ് നടത്തുന്നു. ആലുവയിൽ പാലം അറ്റകുറ്റ പണികളെ തുടര്‍ന്നാണിത്. പാലക്കാട് എറണാകുളം മെമു ( 66609), എറണാകുളം പാലക്കാട് മെമു (66610) എന്നിവ...
മഞ്ചേരി: മഞ്ചേരി കച്ചേരിപ്പടിയില്‍ വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞദിവസം ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരനെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ്‌ചെയ്തു.മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസ് ഡ്രൈവര്‍ കരുവമ്പ്രം പാലായി നൗഷാദിനെയാണ് സസ്പെന്‍ഡ്‌ചെയ്തത്....
⭕ ഡോക്ടര്‍ നിയമനം കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം ടി സി എം സി...
സീറ്റൊഴിവ് കണ്ണൂർ: സർവകലാശാല നീലേശ്വരം ഡോ .പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എം എ ഹിന്ദി കോഴ്സിന് എസ്‌സി,എസ്‌ടി ,ജനറൽ മെറിറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും...
തളിപ്പറമ്പ്: എട്ടുവയസുകാരിയ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്സാ ധ്യാപകൻ കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ് സിദ്ദീഖ് നഗര്‍ സ്വദേശി മുഹമ്മദ്...
