തിരുവനന്തപുരം: വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് കര്‍ഷകര്‍ ഒഴിവാകുന്നത് തടയാന്‍ കര്‍ശനനടപടിയുമായി കേന്ദ്ര കൃഷിമന്ത്രാലയം. കാര്‍ഷികവായ്പ എടുക്കുന്ന കര്‍ഷകരെ വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിളനാശത്തിന്റെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത...
Year: 2025
ജവഹർ നവോദയ വിദ്യാലയ (ജെഎൻവി)ങ്ങളിലെ 2026-ലെ ആറാംക്ലാസിലെ പ്രവേശനത്തിനുള്ള ജവഹർ നവോദയ വിദ്യാലയ സെലക്‌ഷൻ ടെസ്റ്റിന് (ജെഎൻവിഎസ്ടി) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.അപേക്ഷ cbseitms.rcil.gov.in/nvs/ വഴി ഓഗസ്റ്റ്...
പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ...
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും (81) ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപകരിൽ ഒരാളുമായ ഷിബു സോരേൻ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് ഒരു മാസമായി ഡൽഹിയിലെ ശ്രീ...
ന്യൂഡല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 അവശ്യ മരുന്നുകളുടെ വില കുറച്ചു. 2013ലെ ഔഷധ (വില നിയന്ത്രണ) ഉത്തരവിലെ (ഡിപിസിഒ) വ്യവസ്ഥകള്‍ പ്രകാരം മിനിസ്ട്രി ഒഫ് കെമിക്കല്‍സ് ആന്‍ഡ്...
ചെരുപ്പുകള്‍ നമ്മള്‍ മാറിമാറി ഉപയോഗിക്കുന്ന ഒന്നാണല്ലോ. പൊട്ടിയില്ലെങ്കിലും ഇഷ്ടപ്പെട്ടാല്‍ പുതിയ ചെരുപ്പ് വാങ്ങാറുമുണ്ട്.ഉപയോഗിച്ച് ഉപേക്ഷിച്ച ചെരുപ്പുകള്‍ വീട്ടില്‍ കൂട്ടിയിടുകയാണ് പതിവ്. ഇപ്പോളിതാ ഉപയോഗിച്ച ചെരുപ്പുകള്‍ തിരിച്ചെടുക്കുന്ന വി...
തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും....
കണ്ണൂർ : മുപ്പത്തിരണ്ടാമത് എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ‘അയ്നുൽ ഹഖീഖ ’ എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവ്, വൈവിധ്യമായ സെഷനുകൾ കൊണ്ട് ശ്രദ്ധേയമായി. പതിമൂന്ന്...
കണ്ണൂർ:റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് ഇനി നേരിട്ട് പ്രവേശനമില്ല. ഉറപ്പായ ടിക്കറ്റുകാർക്ക് മാത്രമായിരിക്കും ഇനി പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യ ഘട്ടം 73...
കണ്ണൂർ :കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് കാർ യാത്രക്കാരായ നാലു പേർക്ക് പരിക്ക്. തലശ്ശേരിയിൽ നിന്നും മട്ടന്നൂരിലേക്ക് പോകുന്ന കാറാണ് അപകടത്തിൽ പെട്ടത്....
