Year: 2025

ക​ണ്ണൂ​ർ: അ​ബ്കാ​രി, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത 198 വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​ൻ ജി​ല്ല എ​ക്സൈ​സ് വ​കു​പ്പ് തീ​രു​മാ​നം. ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​നോ​ടൊ​പ്പം പൊ​തു​ലേ​ല​വും ന​ട​ത്തും. 12ന് ​ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ്...

തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവടിയാറിലെ റീസർവേ ഓഫീസ് കെട്ടിടത്തിലാണ് മലയാള മനോരമ പ്രാദേശിക ലേഖകൻ ആനാട് ശശിയുടെ മൃതദേഹം...

മലബാറിലെ ബിരിയാണിക്ക് ഇനി കീശ കാലിയാകും. ബിരിയാണിയുടെ രുചി കൂട്ടുന്ന കയമ അരിയുടെ വില കുത്തനെ കൂടുന്നു.കഴിഞ്ഞ മൂന്നുമാസത്തിനിടെ 80 രൂപയിലധികമാണ് വർധിച്ചത്. ഉല്‍പാദനം കുറഞ്ഞതും കയറ്റുമതി...

കോളയാട് : ചുമട്ടു തൊഴിലാളികളുടെ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) പേരാവൂർ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കോളയാട് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.പുരുഷോത്തമൻ ഉദ്ഘാടനം...

കണ്ണൂർ: സ്വകാര്യ ആസ്‌പത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ്​ മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍...

ഏഴോം: ഹെവൻ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് നമ്മുടെ നാട്ടിലും വിളയുമെന്ന് തെളിയിക്കുകയാണ് ഏഴോം ഓണപ്പറമ്പ്​ ജുമാ മസ്ജിദിന് സമീപത്തെ ചപ്പൻ അബ്ബാസ്. വീട്ടുമുറ്റം നിറയെ കായ്​ച്ചു...

തിരുവനന്തപുരം: മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തവിധം റെക്കോർഡ് നിയമനവുമായി എൽഡിഎഫ് സർക്കാർ. 2016 മെയ് മുതൽ ഇതുവരെ 2,89,936 നിയമനശുപാർശകളാണ് പിഎസ്‍സി അയച്ചത്. ഈ വർഷം ഡിസംബറോടെ മൂന്ന്...

ബാങ്ക് ഓഫ് ബറോഡ വിവിധ വകുപ്പുകളിലായി അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ 330 ഓഫീസര്‍ തല തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക...

കാമ്പസ് അധിഷ്ഠിത വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്ക്‌ ഉന്നത പഠനത്തിന് അവസരം നൽകുക എന്ന ലക്ഷ്യമാണ് ഓപ്പൺ-വിദൂര വിദ്യാഭ്യാസത്തിനുള്ളത്. സമയം, സ്ഥലം എന്നിവയുടെ പരിമിതികളിൽനിന്ന് പഠിതാക്കളെ മോചിപ്പിച്ച് സ്വതന്ത്രമായ...

തിരുവനന്തപുരം: അതിരപ്പിള്ളിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് റേഞ്ച് ഓഫീസര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!