Year: 2025

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ച കേരള ജനതയെ പ്രകീര്‍ത്തിച്ച് ഫാദര്‍ നിതിന്‍ പനവേല്‍. ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും വിമര്‍ശിച്ച അദ്ദേഹം കേന്ദ്രസര്‍ക്കാരിന് നന്ദി...

തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് ഒരു പാതിരാത്രിയില്‍ കലിയിളകിയ കടല്‍ എടുത്തുകൊണ്ടുപോയതാണ് ഫാത്തിമാ ബീവിയുടെ വീടും സ്വരുക്കൂട്ടിയതൊക്കെയും. പിന്നീട് ബീമാപള്ളി യുപി സ്‌കൂളിലെ ക്യാമ്പായിരുന്നു അവര്‍ക്കു വീട്. ടൈലുകള്‍...

ഭുവനേശ്വര്‍: ഒഡീഷയില്‍ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ച് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍. 70 അംഗ സംഘം ചേര്‍ന്ന് കന്യാത്രീകളെയും വൈദികരെയും ആക്രമിക്കുകയായിരുന്നു. ജലേശ്വരം ഗംഗാധരം ഗ്രാമത്തിലാണ് സംഭവം....

സ്‌കൂള്‍ പാചക തൊഴിലാളികളുടെ ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കുന്ന കാര്യം ധന മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍...

കണ്ണൂർ: ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളും ആകർഷകമായ കിറ്റുകളും വിപണിയിലെത്തുന്നു. ജീവനക്കാര്‍ക്ക് ഓണസമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം...

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കാ​യി​ക​പ്പെ​രു​മ​യി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി ക​ണ്ണൂ​ർ പൊ​ലീ​സ് മൈ​താ​നി​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കും മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡോ​ർ കോ​ർ​ട്ടും. 12ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത് നാ​ടി​ന്...

കണ്ണൂർ: കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കയ്യാങ്കളിയെ തുടർന്ന് തടയാൻ ശ്രമിച്ച പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത എസ്എഫ്ഐ - യുഡിഎസ്എഫ് നേതാക്കൾ...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയിലേക്ക് കടക്കുന്നു. ആ​ഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ, എൽഡിഎഫ്...

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിന്റെ സ്വന്തം കൈത്തറിയില്‍ നിന്നും.കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂര്‍ മേലെചൊവ്വയിലെ ലോക്നാഥ് വീവേഴ്സാണ് നെയ്തെടുക്കുന്നത്....

കണ്ണൂര്‍: ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി.വി സുമേഷ് സി പിഎമ്മിലേക്ക്. സുമേഷ് അടക്കം ബിജെപി സജീവ പ്രവര്‍ത്തകരായ 11 പേരാണ് സിപിഎമ്മില്‍ ചേരുന്നത്. ബിജെപി കണ്ണൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!