Year: 2025

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ, കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പന്റർ തുടങ്ങി 77 കാറ്റഗറികളിലേക്ക് പിഎസ്‌സി...

എടക്കാട്: വീട്ടുപറമ്പിൽ നിന്നു ചന്ദനമരം മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. എടക്കാട് നടാൽ ഭാഗത്തെ വീട്ടു പറമ്പുകളിൽ നിന്നാണ് ഇയാൾ മരം മുറിച്ചു കടത്തിയത്. ശിവപുരം സ്വദേശി...

കണ്ണൂര്‍: കേരളത്തിലെ 645 കിലോമീറ്റര്‍ ദേശീയപാത-66 ലെ രാത്രിയെ പകലാക്കാന്‍ 64500 എല്‍ഇഡി വിളക്കുകള്‍ പ്രകാശം ചൊരിയും. 40 ലക്‌സ് പ്രകാശതീവ്രതയുള്ള ബള്‍ബുകളാണ് വെളിച്ചം നല്‍കുക. ഓരോ...

തലശ്ശേരി: കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം. 60 വയസ് തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

വയനാട്: പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.24 കോടി രൂപ സംഭാവന നൽകി സിപിഐ. സി.പി ഐ സംസ്ഥാന കൗൺസിൽ 1,23,83,709 രൂപയാണ് നൽകിയത്. എ ഐ...

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം....

കണ്ണൂർ: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ...

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോചിതനായി മൂന്നാം ദിനം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ഒല്ലൂർ സ്വദേശി സോഡ ബാബുവെന്ന ബാബുരാജ് വീണ്ടും അകത്തായി....

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഉൾപ്പെടുത്തേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്...

പരിയാരം: കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തപ്പുരയിലെ അഭിജിത്ത്, നന്ദു, സുജിത്ത് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എട്ടിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!