Year: 2025

തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയുമായി രണ്ടംഗ സംഘം തളിപ്പറമ്പിൽ പിടിയിലായി. പരിയാരം അമ്മാനപ്പാറ മുള്ളൻ കുഴി വീട്ടിൽ സജേഷ് മാത്യു (28), പരിയാരം സെൻ്റ് മേരീസ് നഗറിലെ കൊച്ചുപറമ്പിൽ...

ഇരിട്ടി : കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തലശേരി സ്വദേശി റഹീമിൻ്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ കണ്ടെത്തിയത്.

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരില്‍ 14.15 ലക്ഷം പേർ ഇനിയും മസ്റ്ററിങ് നടത്തിയില്ല. ഈ മാസം 24 വരെയാണ് മസ്റ്ററിങ് നടത്താനുള്ള...

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി - പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം. കൃഷി വകുപ്പ് ഓണക്കാലത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതര സംസ്ഥാനങ്ങളിൽ...

വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനക്ക്​ സംസ്ഥാനത്ത്​ ഓട്ടോമേറ്റഡ്​ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. കംപ്യൂട്ടർ ബന്ധിത യന്ത്രസംവിധാനത്തിലൂടെ വാഹനങ്ങൾ കയറി ഇറങ്ങിയാലുടൻ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്ന വിധത്തിലാണ്​ സെന്ററുകൾ രൂപകൽപ്പന ചെയ്യുന്നത്​....

ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ്...

കേ​ള​കം: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും പ്ര​മു​ഖ ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​നു​മാ​യ കേ​ള​ക​ത്തെ എ​ൻ.​ഇ. പ​വി​ത്ര​ൻ ഗു​രു​ക്ക​ൾ വ​ർ​ഷ​ങ്ങ​ൾ മു​മ്പ് തു​ട​ങ്ങി വെ​ച്ച വി​ത്തൂ​ട്ട് വ​നം വ​കു​പ്പി​നും പ്ര​ചോ​ദ​ന​മാ​യി. ഈ ​പ്ര​ചോ​ദ​നം...

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. നേരത്തേ ആഗസ്റ്റ് എട്ട് വരെയായിരുന്നു പുതുക്കാനുള്ള സമയപരിധി. പിന്നീട് 12വരെ നീട്ടി. ഈ...

തിരുവനന്തപുരം: നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള 'സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്' എന്നുപറഞ്ഞാണ്...

ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതികൾ നിർത്തലാക്കിയതായി കേന്ദ്രം. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീൻസ് സ്‌കോളര്‍ഷിപ്പ് പദ്ധതികൾ 2021–22 സാമ്പത്തിക വർഷത്തിന് ശേഷം തുടരാനുള്ള അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!