Year: 2025

ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍ദ​ത്തെ​തു​ട​ര്‍ന്ന് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി ഓ​ണ വി​പ​ണി. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ...

കണ്ണൂർ: മദ്യപിച്ച് റെയിൽവെ ട്രാക്കിൽ പരാക്രമം കാണിച്ച് യുവാവ്. കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷയാണ് മദ്യലഹരിയിൽ ട്രാക്കിൽ...

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഓളത്തിൽ പുന്നമടക്കായൽ. വള്ളംകളിയുടെ ആവേശ പോരിന് പുന്നമട അണിഞ്ഞൊരുങ്ങി. കായലും കരയും ആവേശത്തിന്റെ അലകടലാവാനിനി മണിക്കൂറുകൾ മാത്രം. ഓളപ്പരപ്പിലെ...

തിരുവനന്തപുരം: കെഎസ്ഇബി സർചാർജിൽ വർധന. സെപ്റ്റംബറിൽ യൂണിറ്റിന് 10 പൈസ വെച്ച് പിരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഇതാണ്...

തലപ്പാടി: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ...

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈബ്രാഞ്ച്. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ്​ കേസ്. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. രാഹുലിനെതിരെ പുറത്തുവന്ന വോയ്സ് ക്ലിപ്പുകളും ചാറ്റുകളും...

ഓണാഘോഷങ്ങളുടെ മറവിൽകർണാടകയിൽനിന്നു കേരളത്തിലേക്കു ലഹരി–മദ്യക്കടത്ത് തടയുന്നതിനായി കൂട്ടുപുഴയിൽപൊലീസ്–എക്സൈസ് തീവ്രപരിശോധന. കണ്ണൂർ റൂറൽ പൊലീസിലെ കെ– 9 ബറ്റാലിയനിലെ നർകോട്ടിക് ഡോഗ് ‘ഹീറോ’ എന്ന പൊലീസ് നായയുടെ സേവനവും...

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം...

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2024-25 വര്‍ഷത്തെ ബോണസ്, മാസ ശമ്പളം 7000 രൂപ പരിധി വെച്ച് 20 ശതമാനവും ഇതിന് പുറമെ...

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ത്രിദിന പരിശീലനം വ്യാഴാഴ്‌ച കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. ‘ഗെയിം ചേഞ്ചര്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജൂലൈ 15 മുതല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!