Year: 2025

കണ്ണൂർ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ പരീക്ഷകളുടെ മൂല്യനിർണയത്തിനായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രീകൃത...

കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് വീട്ടിൽ തൂങ്ങി...

പേരാവൂർ: ചെവിടിക്കുന്ന് മഹല്ലിൽ നബിദിനറാലി നടത്തി. മഹല്ല് പ്രസിഡന്റ് അരിപ്പയിൽ മുഹമ്മദ് ഹാജി, സെക്രട്ടറി നവാസ് വലിയേടത്ത്, കാട്ടുമാടം മുസ്തഫ, മഹല്ല് ഖത്തീബ് സ്വാലിഹ് വാഫി, അബ്ദുൾ...

പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി സെൻട്രൽ ലീജിയൻ അധ്യാപകദിനത്തിന്റെ ഭാഗമായി മുതിർന്ന അധ്യാപകരായ കെ. നാരായണൻ, പി. സരോജിനി എന്നിവരെ ആദരിച്ചു. പ്രസിഡന്റ് സുഭാഷ് ബാബു...

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്‌ത വി കെ ശശികലയ്‌‌ക്കെതിരെ മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ കേസെടുത്ത് സിബിഐ. നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് കാഞ്ചീപുരത്തെ...

കൊ​ല്ലം: രാ​ത്രി​യാ​ത്ര​ക​ൾ കൂ​ടു​ത​ൽ സു​ഖ​പ്ര​ദ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഇ​ത​നു​സ​രി​ച്ച് രാ​ത്രി പ​ത്തി​ന് ശേ​ഷം ട്രെ​യി​നു​ള്ളി​ൽ ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നും ഉ​യ​ർ​ന്ന...

പയ്യന്നൂർ : കുന്നരു കരമുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ ഇത്തവണ മഹാബലിയും. തിരുവോണവും നബിദിനവും ഒരു ദിവസം വന്നതോടെയാണ് എല്ലാ വർഷവും...

കണ്ണൂർ: കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ്. ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ ആണ് കേസെടുത്തത്. മാടായി പാറയിലാണ് പ്രകടനം നടത്തിയത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമമെന്ന്...

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായിട്ടും പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ...

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!