Year: 2025

കണ്ണൂർ: ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കി ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP). മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന...

കണ്ണൂർ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ മുപ്പത് ഹോട്‌സ്പോട്ടുകളിൽ നാലെണ്ണം ജില്ലയിൽ. ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചായത്തുകളാണ് വന്യജീവിശല്യം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. മനുഷ്യ-വന്യജീവി...

നടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ രോഗമുക്തനായി തിരിച്ച് വരുന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്ന് തുടങ്ങി....

മട്ടന്നൂർ: ഇന്നലെ വെളിയമ്പ്ര എളന്നൂരിൽ പഴശ്ശി പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന് മട്ടന്നൂർ നഗരസഭാ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചതായി പഴശ്ശി...

മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ ഇന്നലെ പുഴയിലെ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇർഫാന (18) യാണ് ഒഴുക്കിൽപ്പെട്ടത്....

ഇന്ന് രാത്രി സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ...

കേളകം: കേളകം ഐ റ്റി സി ഉന്നതിയിലെ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 20 വർഷമായി ഐ റ്റി സി ഉന്നതിയിൽ താമസിക്കുന്ന കോളയാട്...

തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി- ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 44 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1577...

മട്ടന്നൂർ: വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. 18 വയസുകാരിയാണ് ഒഴുക്കിൽപ്പെട്ടത്. കുടുംബ വീട്ടിലെത്തിയതായിരുന്നു. അഗ്നിശമന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.

കണ്ണൂർ: വളപട്ടണത്ത് കാർ നിർത്തി പുഴയിൽ ചാടിയ ആളുടെ മൃതദ്ദേഹം കണ്ടെത്തി. കീച്ചേരി സ്വദേശി ഗോപിനാഥിൻ്റെ (54) മൃതദ്ദേഹമാണ് ഇന്ന് ഉച്ചക്ക് വളപട്ടണം പാലത്തിന് സമീപത്തെ പുഴയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!