Year: 2025

ഓണാവധിക്ക്‌ ശേഷം തിങ്കളാഴ്‌ച സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കും. പാദവാർഷിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചശേഷം 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പഠന പിന്തുണ നൽകും. ഇതു സംബന്ധിച്ച്‌ മാർഗ...

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്റ്റേഷനിൽ നിന്ന് എത്തിയ പൊലീസുകാരാണ് മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം ഇന്ന് രാത്രി ട്രെയിൻ മാർഗ്ഗം...

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്‌മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ ഒൻപതിന് രാവിലെ...

പ​യ്യ​ന്നൂ​ർ: സാ​ഹോ​ദ​ര്യ​ത്തി​ന്റെ മ​ധു​രം നി​റ​ച്ച മ​ൺ​ക​ല​വു​മാ​യി കേ​ളോ​ത്ത് ത​റ​വാ​ട്ടി​ലെ ഷു​ക്കൂ​ർ ഹാ​ജി​യും സം​ഘ​വും പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്റെ തി​രു​ന​ട​യി​ലെ​ത്തി​യ​പ്പോ​ൾ അ​ത് അ​ണ​യാ​ത്ത മാ​ന​വി​ക​ത​യു​ടെ ദീ​പ്ത​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി. പ​തി​വു​തെ​റ്റാ​തെ...

ക​ണ്ണൂ​ര്‍: സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ണ്ണൂ​ർ സി​റ്റി ആ​യി​ക്ക​ര മ​ത്സ്യ തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന​ത് വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്. സേ​വി​ങ് അ​ക്കൗ​ണ്ടു​ക​ൾ വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച് 20...

തളിപ്പറമ്പ് : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ റൈഡിൽ 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം...

തൃശ്ശൂർ : കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പോലീസ് ലോക്കപ്പ് മർദ്ദനങ്ങൾ ഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്ന് പ്രസ്താവനയുമായി എഴുത്തുകാരും, സാംസ്കാരിക പ്രവർത്തകരും . ഇരകളെ രാഷ്ട്രീയനിറം നോക്കി വേട്ടയാടുന്നത് രക്ഷാപ്രവർത്തനമാണെന്ന്...

കണ്ണൂർ : കെഎസ്ടിപി റോഡ് പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വൻ തകർച്ച. സ്ളാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്‌പാൻഷൻ ജോയിൻ്റ് തകർന്നു പാലത്തിനു കുറുകെ വലിയരീതിയിൽ വിള്ളൽ രൂപപ്പെട്ടു. അപകടകരമായ...

മാഹി: സൈബര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയെ ചോമ്പാല പൊലീസ് പിടികൂടി. ബീഹാറിലെ ഔറംഗാബാദ് ജില്ലയിലെ മാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് 22കാരനായ അഭിമന്യു കുമാര്‍...

ചെന്നൈ: കവിയും ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ (90) അന്തരിച്ചു. ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. 1967 മുതൽ ഗാനരചനാ രംഗത്തുണ്ട്. ഏകദേശം 1,200 സിനിമ ഗാനങ്ങളും 4,000...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!