കണ്ണൂർ: ദീപാലംകൃതമായ നഗരക്കാഴ്ചകളും കലാപരിപാടികളും ആസ്വദിക്കാൻ രാത്രിയിലും ജനങ്ങൾ ഒഴുകിയെത്തുകയാണ്. നവരാത്രിനാളുകളിൽ കണ്ണൂർ ഉത്സവലഹരിയിലാണ്. വഴിയോരങ്ങളിലും കവലകളിലും ബസ്‌സ്റ്റാൻഡിലുമൊക്കെ വൈദ്യുത ദീപങ്ങളൊരുക്കുന്ന മായക്കാഴ്ചകൾ. കണ്ണൂരിലെ കോവിലുകളും ക്ഷേത്രങ്ങളും...
Year: 2025
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം തൃശൂർ ,ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, വയനാട്...
ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ ‘കെട്ടിക്കിടക്കുന്നത്’ 67,270 കോടി രൂപ. 10 വർഷമായി ഇടപാടുകൾ നടക്കാതെയും ആരും അവകാശം ഉന്നയിക്കാതെയുമുള്ള അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. ഇതിൽ സേവിങ്സ് അക്കൗണ്ടുകൾ,...
ന്യൂഡൽഹി: വോട്ടർപട്ടികയിൽ ഓൺലൈനായി പേരുചേർക്കാനും ഒഴിവാക്കാനും തിരുത്തലുകൾക്കും ഇ-സൈൻ നിർബന്ധിതമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ്റെ പോർട്ടൽ, ആപ്പ് എന്നിവയിലൂടെ പേര് ഒഴിവാക്കാനും ചേർക്കാനും വ്യക്തിഗത തിരിച്ചറിയൽ നടപടികൂടി...
ചണ്ഡീഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജയെ ചണ്ഡീഗഡിൽ ചേർന്ന പാർടി കോൺഗ്രസ് ഐകകണ്ഠേന തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് തമിഴ്നാട് വെല്ലൂർ സ്വദേശിയായ രാജ (76) സിപിഐയെ...
കണ്ണൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ അഞ്ചരക്കണ്ടി പുഴയിൽ മുഴപ്പിലങ്ങാട് കടവിന് സമീപം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ്...
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. തകർന്ന റോഡുകൾ നന്നാക്കിയിട്ട് ടോൾ പിരിക്കാമെന്ന് ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി ആവർത്തിച്ചു....
കണ്ണൂർ : പരിയാരത്ത് മെത്തഫിറ്റമിനുമായി യുവതി അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളൂര്‍ കിഴക്കുമ്പാട് പയ്യന്‍ചാല്‍ വീട്ടില്‍ പി. പ്രജിതയെയാണ് (30) പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പരിയാരം...
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചക്കരക്കൽ വെള്ളച്ചാൽ സ്വദേശിയായ ധന്യ എന്ന യുവതിയുടെ...
മൊബൈല്‍, ഇന്റർനെറ്റ് അടിമത്തത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷൻ) പദ്ധതിയ്ക്ക് ജില്ലയില്‍ മികച്ച പ്രതികരണം.സംസ്ഥാനത്ത് കണ്ണൂർ അടക്കമുള്ള...