Year: 2025

കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി മൊ​ട്ടു​കൊ​മ്പ​നും മോ​ഴ​യാ​ന​യും. മൊ​ട്ടു​കൊ​മ്പ​നും മോ​ഴ​യാ​ന​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ജ​ന​ത്തി​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി​ട്ടും കൊ​ല​യാ​ളി​യാ​ന​ക​ളെ പി​ടി​കൂ​ടി നാ​ട്...

തിരുവനന്തപുരം: ഹൃദയ ദിനമായ സെപ്റ്റംബർ 29 മുതൽ സിപിആർ അഥവാ കാർഡിയോ പൾമണറി റെസിസിറ്റേഷൻ (Cardio Pulmonary Resuscitation) പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ്...

മട്ടന്നൂർ: കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ്(27) മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന്...

ചുങ്കക്കുന്ന്: കോടതി പിഴയുടെ കുടിശിക ഈടാക്കാൻ ഉന്നതി കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന്...

വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നമ്പർ 266-356/2015 വരെയുള്ള തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം http:// kerala.psc.gov.in/notification ലിങ്കിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ...

പത്തനംതിട്ട : ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്....

കണ്ണൂർ : രാമന്തളി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്ത വിതരണം നടത്തുന്ന രാമന്തളി കുരിശുമുക്ക് താമസം ജോസഫ് മകൻ കാഞ്ഞിരം വിള പുത്തൻവീട്ടിൽ കെ പി സജീവ്...

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഒരു വര്‍ഷ പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ് ടു), ആറ്...

കണ്ണൂർ: നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രകളുടെ കുരുക്കഴിക്കാന്‍ മേലേചൊവ്വ മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ടെസ്‌റ്റ് പൈലിങ്‌ പൂര്‍ത്തിയായി. നിര്‍ദ്ദിഷ്‌ട പാതയിലെ ഹൈമാസ്‌റ്റ് ലൈറ്റുകള്‍ മാറ്റിയാലുടന്‍ നിര്‍മാണ...

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കി എന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!