കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വികസന സദസ്സിന് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് തുടക്കമാകും. കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനവും...
Year: 2025
ആലക്കോട്: കഞ്ചാവുമായി വെള്ളാട് കണിയാഞ്ചാൽ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. പൂമംഗലോകത്ത് വീട്ടിൽ പി.ബഷീറിനെയാണ്(42) ആലക്കോട് എസ്.ഐ എൻ.ജെ. ജോസിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.35...
കോളയാട് : വോട്ടർപട്ടിക ക്രമക്കേടിനെതിരെ കോളയാട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് നടത്തി. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ...
കൽപ്പറ്റ: നഗരസഭാ അധ്യക്ഷൻ അഡ്വ.ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം...
തിരുവനന്തപുരം: കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജം. മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്,...
കണ്ണൂർ: സഞ്ചാരികൾക്ക് വഴികാട്ടിയായൊരാൾ ഇവിടെയുണ്ട്. വിനോദസഞ്ചാര മേഖലയിലെ സേവനത്തിന് പുരസ്‌കാരങ്ങളേറെ നേടിയ, വാക്കുകളിലൂടെ എന്നും ലോകസഞ്ചാരികളുടെ കൂടെ നടക്കുന്ന കണ്ണൂർ നടാൽ സ്വദേശി സത്യൻ എടക്കാടിന് പ്രണയം...
അടുത്ത വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നേക്കും. 2025ൽ അപേക്ഷകർ കുറവുള്ള സംസ്ഥാനങ്ങളിലെ സീറ്റുകൾ കേരളത്തിന് ക്രമീകരിച്ചുനൽകിയിരുന്നു. എന്നാൽ,...
കാസർകോട്: കൊങ്കണ്‍ റെയിൽപാത ഇരട്ടിപ്പിക്കാനുള്ള സാധ്യതാ പഠനം തുടങ്ങി. പാതയിൽ സർവ്വീസ് തുടങ്ങി 25 വര്‍ഷത്തിനുശേഷമാണ് റെയില്‍വേയുടെ തീരുമാനം. കൊങ്കൺ പാതയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ധാരണയ്ക്ക്...
കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്...
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ...