പേരാവൂർ: തൊണ്ടിയിൽ മാർഗ്ഗദീപം, കൈരളി നാളികേര ഉദ്പാദകസംഘം ഗുണഭോക്തൃയോഗവും വളം സബ്സിഡി രജിസ്ട്രേഷനും നടത്തി. ഇരിട്ടി നാളികേര കമ്പനി ചെയർമാൻ ശ്രീകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. റെജി...
Year: 2025
കാക്കയങ്ങാട് : നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് സിഇഐആർ പോർട്ടൽ വഴി കണ്ടെത്തി ഉടമസ്ഥന് കൈമാറി. എടത്തൊട്ടി സ്വദേശിയുടെ ഒരു മാസം മുൻപ് നഷ്ട്ടപ്പെട്ട ഫോണാണ് കഴിഞ്ഞ...
മട്ടന്നൂർ: 13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ഇന്നലെ രാത്രി...
കണ്ണൂർ: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 - 26 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒന്‍പത്, എസ്...
കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം വയനാട്ടിൽ കടന്നുപോയത് ആളപായമില്ലാതെ. സാധാരണഗതിയിൽ മഴക്കാലമാകുമ്പോൾ മഴക്കെടുതിയുടെയും മരണത്തിന്റെയും കണക്ക് ഉയരുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇത്തവണ മഴയെ നേരിടാൻ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും...
ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിനായി ശമ്പള കാര്‍ഡ് നിലവില്‍ കൊണ്ടുവരാന്‍ തീരുമാനം. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ...
കണ്ണൂർ: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാല് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്ക്...
കണ്ണൂർ: ജി.എസ്.ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നാളെ മുതല്‍ കുറഞ്ഞ വിലയില്‍ മരുന്ന് വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ). പുതുക്കിയ...
