Year: 2025

കണ്ണൂർ: ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള -ബാവുപ്പറമ്പ്–മയ്യിൽ–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാൻ 73.9 കോടി രൂപ കിഫ്‌ബി അനുവദിച്ചു. കിഫ്‌ബി ഉന്നത...

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി മുസ്‌ലിം ലീഗ് വീടുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി വാക്കാല്‍ നിര്‍ദേശം നല്‍കി. ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെ നിര്‍മ്മാണം...

മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര...

മദ്യക്കുപ്പി തിരിച്ച്‌ നല്‍കിയാല്‍ 20 രൂപ തിരികെ ലഭിക്കുന്ന പദ്ധതി ജില്ലയില്‍ തുടക്കത്തില്‍ തന്നെ വിജയം കാണുന്നു.ജില്ലയിലെ ഓരോ ബെവ്കോ ഔട്ട്ലെറ്റുകളില്‍ നിന്നും ഒരാഴ്ചയ്ക്കകം നല്‍കിയത് ശരാശരി...

കേ​ള​കം: വ​ന്യ​ജീ​വി ശ​ല്യം ത​ട​യു​ന്ന​തി​ന് വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​ന്യ​ജീ​വി ശ​ല്യം നേ​രി​ടു​ന്ന ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഹെ​ൽ​പ്പ് ഡെ​സ്കൂക​ളി​ൽ പ​രാ​തി​ക​ളു​ടെ പ്ര​വാ​ഹം. വി​വി​ധ...

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുന്നു. സെപ്റ്റംബര്‍ 29 ന്...

പാനൂർ (കണ്ണൂർ): ആർഎസ്എസ് അക്രമത്തിൽ പരിക്കേറ്റ് 17 വർഷമായിട്ടും ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. പൊയിലൂർ വിളക്കോട്ടൂരിൽ കല്ലിങ്ങേൻ്റവിടെ ജ്യോതി രാജ് (43)ആണ് മരിച്ചത്. 2008 മാർച്ച്...

ജില്ലയില്‍ 55 സിഡിഎസുകള്‍ക്ക് ഐ എസ് ഒ അംഗീകാരം കുടുംബശ്രീ സി ഡി എസുകളിലെ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി ജില്ലയില്‍ 55 സിഡിഎസുകള്‍ക്ക് ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുഖമുദ്രയായ...

കോതമംഗലം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നതിന്റെ ഭാഗമായി എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി. സമീപകാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന പല ബസുകളിലും ഒട്ടേറെ കണ്ടക്ടര്‍മാരും...

തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!