കണ്ണൂർ: സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി...
Year: 2025
കണ്ണൂർ: തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർവിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെസ്ഥലമേറ്റെടുക്കുന്നതിനുള്ളസർവേനടപടികൾപൂർത്തിയാകുന്നു. ഡിസംബറിനം സർവേ പൂർത്തീകരിക്കാനാണ് ശ്രമം. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള വിജ്ഞാപനം കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ചിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും...
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷന്റെ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച വിശദമായ പ്രസിദ്ധീകരണക്കുറിപ്പ് പിഎസ്‍സിയുടെ ഔദ്യോഗിക...
തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻ (പിഎസ്‍സി) രണ്ടു തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ...
തിരുവനന്തപുരം: മൂന്ന് പ്രതിപക്ഷ എംഎൽഎ മാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൻസെൻറ്, സനീഷ് കുമാർ ജോസഫ് എന്നീ എം എൽ എ മാരെയാണ് സസ്പെൻഡ്...
കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിലെ കൈരളി ഹെറിറ്റേജ് റിസോർട്ടിന് 65,000 രൂപ...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു....
കണ്ണൂർ: സാന്ത്വനപരിചരണം ഏകോപിപ്പിക്കാനും മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കാനും വിഭാവനം ചെയ്ത പാലിയേറ്റീവ് കെയർ ഗ്രിഡ് ജില്ലയിൽ പൂർണമായി പ്രവർത്തിച്ചുതുടങ്ങി. ഗുരുതരരോഗബാധിതർക്കും കുടുംബങ്ങൾക്കും ചികിത്സാപരവും സാമൂഹികവും മാനസികവുമായ...
തിരുവനന്തപുരം: ചികിത്സകൾക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെ എസ് ആർ ടി സിയുടെ ബസിൽ സൗജന്യ യാത്ര ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി...
തിരുവനന്തപുരം: സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042...
