Year: 2025

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ്...

തിരുവനന്തപുരം: ബുധനാഴ്‌ച ഡ്രൈ ഡേയും വ്യാഴാഴ്‌ച ഗാന്ധിജയന്തിയും ആയതിനാൽ രണ്ടു ദിവസം മദ്യ വിൽപ്പനശാലകൾ പ്രവർത്തിക്കില്ല. ബാറുകൾക്കും അവധിയായിരിക്കും. അർധവാർഷിക സ്റ്റോക്ക്‌എടുപ്പ്‌ ആയതിനാൽ ചൊവ്വാഴ്‌ച രാവിലെ 10...

തിരുവനന്തപുരം: ബാങ്ക് ഇടപാട് നടത്താനുള്ളവർ ശ്രദ്ധിക്കുക; ഈ ആഴ്ച തുടർച്ചയായി ബാങ്കുകൾക്ക് അവധിദിനം വരുന്നതിനാൽ ഇടപാടുകൾ മുടങ്ങും. സെപ്‌തംബർ 30 ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് - മഹാനവമി,...

ഉത്സവസീസണിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രികരെ പിടികൂടാൻ ശക്തമായ പരിശോധയുമായി റെയിൽവെ. ഇങ്ങനെയുളള ആളുകളെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നവരാത്രി , ദീപാവലി തുടങ്ങിയ...

കണ്ണൂർ: കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. നടാൽ അടിപ്പാത, റോഡുകളിലെ കുഴി,...

തിരുവനന്തപുരം: സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും ചൊവ്വയും ബുധനും തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു. ഇതോടെ അവധി ദിവസങ്ങൾ...

ജിദ്ദ: കേരള എഞ്ചിനീയേഴ്സ് ഫോറത്തിന്റെ (കെഇഎഫ്) ഈ വർഷത്തെ ഓണാഘോഷത്തിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യകളും. എഐ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച് സദസിലുള്ളവരിൽ നിന്നും തത്സമയം...

കോഴിക്കോട് : മേപ്പയൂരിൽ കോൺഗ്രസ് പ്രവർത്തകനെ പാർടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിടുമ്പൊയിലിലെ എടവന മീത്തൽ രാജനെ (62) യാണ് നിടുമ്പൊയിയിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാ...

പയ്യന്നൂർ: പയ്യന്നൂരിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കിഴക്കേപുഞ്ചക്കാട് മുല്ലക്കോട്ടെ തെങ്ങുകയറ്റ തൊഴിലാളി തായമ്പത്ത് കൃഷ്‌ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ...

ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!