കണ്ണൂർ: കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട. ബർണ്ണശ്ശേരി സ്വദേശി എം. രഞ്ചിത്തിനെ കണ്ണൂർ സിറ്റി എസ് ഐ കെ.കെ.രേഷ്‌മ അറസ്റ്റ് ചെയ്തു. നേരത്തെ കാപ്പയടക്കം ചുമത്തിയിരുന്ന പ്രതി...
Year: 2025
കണ്ണൂർ: സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താണ ആനയിടുക്കിലെ ബി. അഫ്നാസ് (30) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്‌നാസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: ‘മോളേ, ഒരുപാട് സന്തോഷം. അഭിനന്ദനങ്ങൾ...’ വീഡിയോ കോളിൽ ദേവപ്രിയ ഷൈബുവിനെ കണ്ടപ്പോൾ ബിന്ദു മാത്യു 38 വർഷം പിന്നിലേക്ക് പോയി. ഓടിത്തളർന്നതിന്റെ കിതപ്പിലും ദേവപ്രിയ നിറഞ്ഞു...
മയ്യിൽ: ചൊറുക്കള- മയ്യിൽ- കൊളോളം വിമാനത്താവളം റോഡിന് ഭൂമി വിട്ടുനൽകുന്ന ഭൂവുടമകൾക്കുള്ള നോട്ടീസ് കൈമാറൽ ഒക്ടോബർ 27 മുതൽ നടത്തും. കാരാറമ്പിലെ കുറ്റ്യാട്ടൂർ സർവീസ് സഹകരണ ബാങ്ക്...
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വത്ത് രക്ഷകർത്താക്കൾ വിറ്റാൽ 18 വയസ് തികയുമ്പോൾ കുട്ടിക്ക് ആ കരാർ നിഷേധിക്കാമെന്ന് സുപ്രീം കോടതി. ഈ ഇടപാട് റദ്ദാക്കാൻ പ്രത്യേകമായി കേസ്...
ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട. ചെങ്ങളായി കോട്ടപ്പറമ്പിൽ നിന്നും 26.851 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കോട്ടപ്പറമ്പിലെ കളരി കുന്നേൽ വീട്ടിൽ കെ കെ റാഷിദിനെ...
തിരുവനന്തപുരം:തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള അച്ചടിസാമഗ്രികളുടെ വിതരണത്തിലും ഉപയോഗത്തിലും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിതചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാൻ...
കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത...
കണ്ണൂർ: കേരള പി എസ് സി ഒക്ടോബര്‍ 25 ന് നടത്താനിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ് 2 (037/2024), സ്‌റ്റോര്‍ കീപ്പര്‍ (377/2024) പരീക്ഷകളുടെ കേന്ദ്രം കണ്ണൂര്‍ പയ്യാമ്പലം...
