Year: 2025

കൊ​ട്ടി​യൂ​ർ: അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ വ​യ​നാ​ട് - ക​ണ്ണൂ​ർ ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ൽ ചു​രം റോ​ഡ് അ​പ​ക​ടത്തുരു​ത്താ​കു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ച​ര​ക്ക് ലോ​റി കൊ​ക്ക​യി​ലേ​ക്ക്...

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി ത​ട​യു​മെ​ന്ന് സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യി പ​റ​യു​മ്പോ​ഴും അ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച് വീ​ണ്ടും ആ​ർ.​ടി ഓ​ഫി​സു​ക​ൾ. ജി​ല്ല​യി​ലെ വി​വി​ധ ആ​ർ.​ടി ഓ​ഫി​സു​ക​ളി​ൽ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​പ്പോ​ഴും...

കോളയാട് : കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി നടത്തിയ പരിവർത്തന പദയാത്ര സമാപിച്ചു. സമാപന സമ്മേളനം കെപിസിസി വൈസ്. പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം...

കതിരൂർ : കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം സ്പീക്കർ ഉദ്ഘാടനം ചെയ്തു.പൊതുജനാരോഗ്യ സംവിധാനം ഇത്രയധികം മുന്നോട്ടുവന്ന കാലം വേറെയില്ലെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു....

ചാലോട് : ചാലോട് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ മട്ടന്നൂർ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചാലോട്ടെ വ്യാപാരിക്കാണ് കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. ഞായർ രാത്രി...

കണ്ണൂർ: ഭക്ഷ്യ വിപണന രംഗത്ത് പുതിയ ചുവടായി പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ടേക്ക് എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി കുടുംബശ്രീ. കേരള ചിക്കന്‍ പദ്ധതിയുടെ ഫ്രോസണ്‍...

കണ്ണൂർ: കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന് മൂന്നാര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഏഴിന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട്...

തിരുവനന്തപുരം :തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അണ്ടർ ഗ്രാജുവേറ്റ് ലെവൽ റിക്രൂട്ട്‌മെന്റിന്റെ പൂർണമായ വിജ്‍ഞാപനം പുറത്തിറക്കി. 12-ാം തരം വിജയിച്ചവർക്ക് റെയിൽവേയിൽ ജോലി നേടാനുള്ള മികച്ച അവസരം. നോൺ-ടെക്‌നിക്കൽ...

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ കമീഷൻ പുറപ്പെടുവിച്ച എസ്‌ഐആർ മാനദണ്ഡ പ്രകാരം 2002 ലെ കേരളത്തിലെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുകയും 1987 ജൂലൈ ഒന്നിന്‌ മുമ്പ്‌ ജനിച്ചവരുമാണെങ്കിൽ പേരുചേർക്കൽ ഫോം പൂരിപ്പിച്ച്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!