Month: December 2025

തൃപ്പൂണിത്തുറ: മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. ആശുപത്രിയിൽ നിന്നും ഉദയംപേരൂർ കണ്ടനാട്ടെ...

തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് കമീഷൻ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നു. വിവരശേഖരണ ഘട്ടത്തിൽ ഫോം സമർപ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം പാളി. ഫോം...

ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും...

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് നിശ്ചയിച്ചിട്ടുള്ള സൗജന്യ പരിധിക്ക് കൂടുതലായി ലഗേജ് കൊണ്ടുപോകാൻ പ്രത്യേക ചാർജ് നൽകേണ്ടതുണ്ടെന്ന് ഓർമിപ്പിച്ച് റെയിൽവേ മന്ത്രാലയം. ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി അശ്വിനി...

തൃപ്പൂണിത്തുറ : മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോ​ഗങ്ങളെത്തുടർന്ന് കുറെക്കാലമായി ചികിത്സയിലായിരുന്നു. വിമലയാണ് ഭാര്യ....

പേരാവൂർ : നിഷ ബാലകൃഷ്ണൻ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാവും. സിപിഎം പേരാവൂർ ഏരിയാ കമ്മറ്റിയിലാണ് തീരുമാനം. 17 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ 10 സിപിഎം അംഗങ്ങളും...

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനാൽ നാളെയും ഞായറാഴ്ചയും പൊതുജനങ്ങൾക്ക് കെ...

കണ്ണൂർ: അഗ്രി, ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി രജിസ്‌ട്രേഷൻ,...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ കർണാടകയിലെ ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിലായി. ഉണ്ണികൃഷ്ണൻ...

ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത് പട്ടാപ്പകൽ മേഷ്ടാക്കൾ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി തെരുവത്ത് ബനാൻസിൻ്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!