Month: December 2025

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസ്...

കൊട്ടിയൂര്‍: പൊയ്യമലയില്‍ പാതി തിന്നനിലയില്‍ പോത്തിന്റെ ജഡം കണ്ടെത്തി. പോത്തിനെ പുലി പിടിച്ചതാണെന്ന്‌ വനംവകുപ്പ് സ്ഥിരീകരിച്ചു.ജോര്‍ജ് കുരിശിങ്കല്‍, തങ്കച്ചന്‍ എഴുമൈല്‍ എന്നിവരുടെ ആറ്‌ പോത്തുകളില്‍ ഒന്നിനെയാണ് പുലി...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിന് ജാമ്യമില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിലാണ് ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസുവിന്റെ...

തിരുവനന്തപുരം :ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ...

തിരുവനന്തപുരം :സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതർ എന്നാണ് റിപ്പോർട്ടുകൾ. 356 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സർക്കാർ...

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം പരാതികള്‍ ഉയരുന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍. അടിയന്തര യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ്...

തലശ്ശേരി: കാൽനൂറ്റാണ്ടോളം നീണ്ട ഒളിച്ചോട്ടത്തിന് വിരാമമിട്ട് പീഡനക്കേസ് പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. 25 വർഷം മുൻപ് തലശ്ശേരിയിലെ ഒരു ലോഡ്ജിൽ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതിയായ...

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച്‌ പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം,...

ദില്ലി: കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന...

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് വാക്കറൂ പേരാവൂർ മാരത്തണിന്റെ ജേഴ്‌സി പ്രകാശനം ജിമ്മി ജോർജ് അക്കാദമിയിൽ പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദനും ആർച്ച് പ്രീസ്റ്റ് ഫാദർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!