തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും...
Month: December 2025
അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റുമായ കാളിമുത്തു(52)വാണു മരിച്ചത്. കാട്ടാനയെ...
തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ്...
ന്യൂഡൽഹി :സ്‌കാം കോളുകള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പുകള്‍ തുറന്നാല്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകള്‍ മുന്നറിയിപ്പ് നല്‍കും. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ആന്‍ഡ്രോയിഡിന്റെ പ്രതിരോധം കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കാനാണ് ഇന്‍-കോള്‍...
കണ്ണൂര്‍: മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം സെബാസ്റ്റ്യനാണ് പിടിയിലായത്. രോഗികള്‍ക്ക്...
പഴയങ്ങാടി: തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമെല്ലാം പ്രായലിംഗഭേദമില്ലാതെ നാടാകെ പടരുന്ന കാഴ്‌ചയാണ് ചുറ്റിലും. വിപ്ലവരക്തം നെഞ്ചേറ്റി ചെറുതാഴം വിളയാങ്കോട്ടെ കെ വി ഗോപാലനും 74-ാം വയസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ...
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25ഓടെയാണ് ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയത്. ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച പലരും മൊബൈല്‍...
എം.വിശ്വനാഥൻ പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർ പഞ്ചായത്തിലെ തെറ്റുവഴി വാർഡിൽ കാൽ നൂറ്റാണ്ട് മുൻപ് നടന്ന തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം 2025-ലും ഉരുത്തിരിഞ്ഞതോടെ വോട്ടെടെപ്പും ഫലവും കാത്തിരിക്കുകയാണ്...
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും...
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി...
