Month: December 2025

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. നടന്‍ ദീലീപ് എട്ടാം പ്രതിയായ കേസില്‍ രാവിലെ പതിനൊന്നിനാണ് നടപടികള്‍ തുടങ്ങുക....

തിരുവനന്തപുരം :തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാൾ...

പേരാവൂർ: 63 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സമസ്ത മേഖലകളിലും വികസന മുരടിപ്പ് മാത്രമാണെന്നും തങ്ങൾ ഭരണത്തിലേറിയാൽ സമഗ്രവികസനം നടപ്പിലാക്കുമെന്നും യുഡിഎഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ...

തിരുവനന്തപുരം: റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) മുംബൈ കാമ്പസിൽ 2026 വർഷം തുടങ്ങുന്ന ഇനി പറയുന്ന പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ഡിസംബർ 10...

​തലശേരി: നൂതന ആശയങ്ങളും സംരംഭങ്ങളുമായി സ്‌റ്റാർട്ടപ്പ്‌ രംഗത്തും കേരളത്തിന്‌ മുന്പേ നടക്കുകയാണ്‌ കണ്ണൂർ. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലാണ്‌ കണ്ണൂരിലെ സ്‌റ്റാർട്ടപ്പ്‌ മേഖലക്കും തുണയായത്‌. നവീന ചിന്തകളെ...

കോ​ഴി​ക്കോ​ട്: പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ വ്യാ​പ​ക​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പു​തു​ച്ചേ​രി ഡ്ര​ഗ്സ് ക​ൺ​​ട്രോ​ൾ വി​ഭാ​ഗം. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച നോ​ട്ടീ​സി​ലാ​ണ് രാ​ജ്യ​ത്തെ 34 പ്ര​മു​ഖ...

തിരുവനന്തപുരം: രാജ്യവ്യാപകമായി യാത്രികരെ ദുരിതത്തിലാക്കിയ വ്യോമയാന മേഖലയിലെ താളംതെറ്റൽ രൂക്ഷമായി തുടരുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ. ഞായർ രാവിലെ ആറ്...

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ചു. കക്കാട് നമ്പ്യാർ മൊട്ട ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം വൈശാഖത്തിൽ എൻ. സജീവൻ (62) ആണ് മരിച്ചത്....

അർപോറ: ഗോവയിലെ ക്ലബ്ബിൽ അഗ്നിബാധ. 23 പേർ കൊല്ലപ്പെട്ടു. ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചു. നോർത്ത് ഗോവയിൽ ശനിയാഴ്ച അർധരാത്രിയോടെയാണ്...

കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ ഡ്യൂട്ടി ലഭിച്ച, ഇതുവരെ പരിശീലനം കിട്ടാത്തവർക്ക് ഡിസംബർ ഒമ്പതിന് രാവിലെ 9.30...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!