Month: December 2025

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് നാൽപത്തിയാറ് കൊല്ലമായി പഞ്ചായത്തംഗമായി തുടരുന്ന കോൺഗ്രസ് അംഗത്തിന് ഇക്കുറി തോൽവി. വളപട്ടണം പഞ്ചായത്തിലെ ആറാം വാർഡ് കളരിവാതുക്കലിലെ കോൺഗ്രസ് സ്ഥാനാർഥി വി.കെ. ലളിതാദേവിയാണ്...

പേരാവൂർ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എൽഡിഎഫ് ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. 14 സീറ്റുകളിൽ 9 സീറ്റുകൾ യുഡിഎഫ് നേടി. അഞ്ച് സീറ്റുകൾ മാത്രമാണ്...

ഈരാറ്റുപേട്ട : പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റു. മേലുകാവ് പഞ്ചായത്തിലെ...

കൂത്താട്ടുകുളം∙ കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ‘മായാവി’ തോറ്റു. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ ജയിച്ചു.  മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’...

ചൊക്ലി : കണ്ണൂരിൽ രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞുനിന്ന ചൊക്ലി പഞ്ചായത്തിൽ പ്രചാരണത്തിനിടെ കാണാതായ മുസ്ലിം ലീഗ് സ്ഥാനാർഥി തോറ്റു. വാർഡിൽ സിപിഎം വിജയിച്ചപ്പോൾ ബിജെപി രണ്ടാമതായി. നൂറിൽപ്പരം...

കണ്ണൂർ: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന വോട്ടെണ്ണലിൽ കടുത്ത മത്സരം. 6 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിട്ടുനിൽക്കുമ്പോൾ 4 ഇടങ്ങളിൽ യു.ഡി.എഫ് ആണ് മുന്നിൽ. ഇരിട്ടി...

പേരാവൂർ: പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. 17 വാർഡുകളിൽ 10 വാർഡുകൾ നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. എൽഡിഎഫിൻ്റെ ഒരു വാർഡ് പിടിച്ചെടുത്ത് ആറ് വാർഡുകൾ...

തിരുവനന്തപുരം :നാല്പത് ശതമാനമോ അതിലേറെയോ അംഗപരിമിതിയുള്ള ഉദ്യോഗാർഥികൾക്ക് ഇനിമുതൽ യു പി എസ്‌ സി പരീക്ഷകൾ എഴുതാനുള്ള പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 2016-ലെ ആര്‍ പി ഡബ്യു...

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ...

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ നടക്കാനിരിക്കെ, ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ് ഉത്തരവിറക്കി. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!