Day: December 30, 2025

കണ്ണൂർ: ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ നാരായണൻ (77) അന്തരിച്ചു. മുണ്ടലൂർ എൽപി സ്കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന്...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി ഒന്ന് മുതൽ നാലു വരെ വലിയുള്ളാഹി നഗറിൽ നടക്കും. ജനുവരി ഒന്ന് വ്യാഴാഴ്ച ളുഹുർ നിസ്‌കാരത്തിനും മഖാം സിയാറത്തിനുംശേഷം പേരാവൂർ...

ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ജീരകം. രാവിലെ വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഇത് മെറ്റബോളിസം...

കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ്...

കണ്ണൂർ: ബാറിൽ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ഉപയോഗിക്കുന്നത് 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു....

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൈബർ പോർവിളികളിൽ ഒടുവിൽ പോലീസ് ഇടപെടുന്നു. സിപിഎം പ്രവർത്തകരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ റെഡ് ആർമി കണ്ണൂരിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ഭാഗമായുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ അഴിമതിയും നിയമലംഘനങ്ങളും കണ്ടെത്തി. ‘ഓപ്പറേഷൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!