തദ്ദേശഭരണത്തിൽ ഇനി 7197 കുടുംബശ്രീ പുഞ്ചിരികൾ

Share our post

തിരുവനന്തപുരം: തദ്ദേശഭരണത്തിൽ ഇനി 7197 കുടുംബശ്രീ അംഗങ്ങളുടെ പുഞ്ചിരി തെളിയും. മത്സരിച്ച 17,047 കുടുംബശ്രീക്കാരിൽ വിജയിച്ചവരുടെ എണ്ണമാണ്‌ 7197. ഏറ്റവും കൂടുതൽ പേർ ജയിച്ചത്‌ കോഴിക്കോട്‌ ജില്ലയിലാണ്‌. 709 പേർ. കുറവ്‌ പത്തനംതിട്ട ജില്ലയലും. 272 പേരാണ്‌ പത്തനംതിട്ടയിൽ ജയിച്ചത്‌.

ജില്ലകളിൽ ഇങ്ങനെ

ജില്ല

മത്സരിച്ചവർ

ജയിച്ചവർ

ആലപ്പുഴ

1710

643

എറണാകുളം

1637

585

ഇടുക്കി

672

353

കണ്ണൂർ

1305

621

കാസർകോട്‌

743

334

കൊല്ലം

993

621

കോട്ടയം

882

359

കോഴിക്കോട്‌

1610

709

മലപ്പുറം

1499

697

പാലക്കാട്‌

1402

635

പത്തനംതിട്ട

808

272

തിരുവനന്തപുരം

1648

554

തൃശൂർ

1565

652

വയനാട്‌

569

276

ആകെ

17040

7197


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!