തദ്ദേശ അധ്യക്ഷ തിരഞ്ഞെടുപ്പ് 26നും 27നും
കണ്ണൂർ: മുനിസിപ്പൽ കൗൺസിലുകളിലെയും കോർ പ്പറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തിരഞ്ഞെടുപ്പ് 26-ന് 10.30-നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് 2.30-നും നടത്തും. ഗ്രാമപ്പഞ്ചായ ത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27-ന് 10.30-നും വൈസ് പ്രസി ഡന്റ് തിരഞ്ഞെടുപ്പ് രണ്ടരയ്ക്കും നടക്കും.
