കെഎസ്ആർടിസി ടൂർ പാക്കേജുകൾ
കണ്ണൂർ :കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഈ മാസത്തെ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. 19ന് ഗവി. 21,25,30 നിലമ്പൂർ, 23ന് മൂന്നാർ, 25 വയനാട്, 28 പൈതൽമല, പൊലിയം തുരുത്ത്, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര. ഫോൺ: 9497 87 99 62.