Day: December 15, 2025

ചെ​റു​പു​ഴ: ഇ​ട​തു​ക​ര​ത്തി​ല്‍ ശി​ര​സ് താ​ങ്ങി ശ​യ്യ​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന ബു​ദ്ധ​ന്‍. ഇ​ത്ത​ര​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ശി​ൽ​പ​മാ​ണ് ക​പി​ല പാ​ര്‍ക്കി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. 27 അ​ടി നീ​ള​വും ത​റ​നി​ര​പ്പി​ല്‍നി​ന്ന്...

കണ്ണൂർ :സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വ്യക്തിഗത, കുടുംബശ്രീ അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പകൾക്കായി നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള...

കണ്ണൂർ: പോക്കറ്റടി വീരൻ കണ്ണൂരിൽ പിടിയിൽ. ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റടിക്കാൻ ശ്രമിക്കവേയാണ് ഇരിക്കൂർ പെരുവളത്ത് പറമ്പിലെ കെ. ജാഫർ (37) പിടിയിലായത്. ടൗൺ സിഐ...

കോഴിക്കോട്: സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ ഡിസംബർ 19 മുതൽ 28 വരെ നടത്തുന്ന സമസ്ത...

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നവംബർ പത്തിന് നിലവിൽവന്ന മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരുവനന്തപുരം: എല്‍ ഡി ക്ലര്‍ക്ക് (ബിവറേജസ് കോര്‍പ്പറേഷന്‍), ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, എല്‍ഡി ടൈപ്പിസ്റ്റ് (വിവിധ വകുപ്പുകള്‍) ഉള്‍പ്പെടെ 56 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം...

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പദ്ധതിയുടെ പേര് മാത്രമല്ല, ഘടനയും ഉള്ളടക്കവും സാരമായി മാറ്റിയിരിക്കുകയാണ്....

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് കൊല്ലം വിജിലന്‍സ് കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ നല്‍കിയത്....

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ...

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​ക​പീ​ഡ​ന​ക്കേ​സി​ലെ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക​മാ​ധ്യ​മം വ​ഴി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​റി​ന് ജാ​മ്യം. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, മ​റ്റ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട​രു​ത് എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!