പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു

Share our post

പേരാവൂർ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എൽഡിഎഫ് ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. 14 സീറ്റുകളിൽ 9 സീറ്റുകൾ യുഡിഎഫ് നേടി. അഞ്ച് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്.

പാലപ്പുഴ, അടക്കാത്തോട്, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, കൊളക്കാട്, തൊണ്ടിയിൽ, പേരാവൂർ, കോളയാട് ഡിവിഷനുകൾ യുഡിഎഫ് നേടി.

ആലച്ചേരി,മാലൂർ,കാഞ്ഞിലേരി, മുഴക്കുന്ന്, കാക്കയങ്ങാട് ഡിവിഷനുകളാണ് എൽഡിഎഫ് നേടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!