പേരാവൂർ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി

Share our post

പേരാവൂർ: പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. 17 വാർഡുകളിൽ 10 വാർഡുകൾ നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. എൽഡിഎഫിൻ്റെ ഒരു വാർഡ് പിടിച്ചെടുത്ത് ആറ് വാർഡുകൾ യുഡിഎഫ് നേടി. നിലവിലുള്ള ഒരു വാർഡ് എൻഡിഎയും നിലനിർത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!