Day: December 8, 2025

കണ്ണൂർ: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന ജില്ലാതല ഭിന്നശേഷി കലാമേളയിലേക്ക് ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം. ബഡ്സ് സ്‌കൂള്‍/...

തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്തമായി റൂട്ട് മാർച്ച്‌ നടത്തി. തലശ്ശേരി എഎസ്പി പി.ബി കിരണിന്റെ...

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ...

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച. ഡിസംബര്‍ 10ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ രാഹുലിനെതിരെ പൊലീസ് നടപടി...

കണ്ണൂര്‍:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 11 ന് ജില്ലയിലെ കട, വ്യാപാര, വാണിജ്യ, ഐ.ടി. സ്ഥാപനങ്ങള്‍, പ്ലാന്റേഷനുകള്‍ എന്നിവയില്‍ ജോലി ചെയതുവരുന്ന സമ്മതിദാന അവകാശമുള്ള...

കണ്ണൂർ :തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടര്‍മാര്‍ വോട്ടിങ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍ പോളിംഗ്...

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഒരു തസ്തികയിലേക്ക് അഭിമുഖവും നടത്താനും ഒമ്പത് തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി. ചുരുക്കപട്ടിക 1....

പേരാവൂർ: ടൗണിന്റെ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് മണ്ണിടുന്ന ഘട്ടത്തിൽ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണ് പേരാവൂരിലെ യുഡിഎഫ് നേതൃത്വമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു....

തിരുവനന്തപുരം: മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വി​ൻറെ ക്രൂ​ര​മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പെ​ൺ​കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​പി​ച്ചെ​ത്തു​ന്ന പി​താ​വ്...

തിരുവനന്തപുരം :ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!