Month: November 2025

കണ്ണൂർ: ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴ്ത്തള്ളിയിലെ എൻ എം രതീന്ദ്രനാണ്(80) കഴിഞ്ഞ ദിവസം...

ന്യൂഡൽഹി: കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ( എസ്‌ഐആര്‍ ) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്,...

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്‌ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദിച്ചതിനാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ ശശിധരന് നേരെ ആക്രമണം ഉണ്ടായത്. മമ്പറം സ്വദേശി ധനേഷിനെ...

ഇരിക്കൂർ: ആർദ്രം സ്റ്റേറ്റ് പ്ലാൻ ഫണ്ട്1.24 കോടി രൂപ ഉപയോഗിച്ച് ഇരിക്കൂർ താലൂക്ക് ആശുപത്രിക്കായി നിർമിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ്...

കണ്ണൂർ: പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഒളിച്ച് കളിക്കുകയാണെന്ന് ആരോപിച്ച് കെ എസ് യു വിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വി ശിവൻകുട്ടിക്ക് നേരെ...

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്റെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ത​കൃ​തി. ന​ഗ​ര​ത്തി​ന്റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​ന്ന ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തു...

ന്യൂഡൽഹി: മിനിമം ഹാജർ ഇല്ലാത്തതിന്‍റെ പേരിൽ ഒരു നിയമ വിദ്യാർഥിയെയും പരീക്ഷ എഴുതുന്നത് കോളജുകൾ തടയരുതെന്ന് ഉത്തരവിട്ട് ഡൽഹി ഹൈകോടതി. നിയമ ബിരുദ കോളജുകളിലെ ഹാജരുമായി ബന്ധപ്പെട്ട്...

ഇ​രി​ട്ടി: പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ അ​ധീ​ന​ത​യി​ലു​ള്ള ജ​ല​സം​ഭ​ര​ണി​ക്കാ​യി ഏ​റ്റെ​ടു​ത്ത സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് വ്യാ​പ​ക​മെ​ന്ന് പ​രാ​തി. വെ​ളി​യ​മ്പ്ര പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ...

തിരുവനന്തപുരം : 55ാമത്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!