Month: November 2025

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗത്തിൽ മൈക്ര എവി ലീഡ്‌ലെസ് പേസ്‌മേക്കർ ചികിത്സ വിജയകരം. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എവി ലീഡ്‌ലെസ്...

കണ്ണൂർ: മാലിന്യം തള്ളുന്നതിനിടെ പോലീസ് വാഹനം കണ്ട് അമിത വേഗതയിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടാങ്കർ ലോറി വൈദ്യുതിതൂൺ തകർത്തു. സിറ്റിയിലെ നാലുവയൽ റോഡരികിലെ വൈദ്യുതിതൂൺ ആണ്...

പേരാവൂർ: പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 17 വാർഡുകളിൽ 14-ൽ സിപിഎമ്മും മൂന്നെണ്ണത്തിൽ സിപിഐയും മത്സരിക്കും. സിപിഐ മത്സരിക്കുന്ന എല്ലാ വാർഡുകളുടെയും കാര്യത്തിൽ അന്തിമ...

കേ​ള​കം: കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഇ​മ്യൂ​ണൈ​സേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ​പ്ര​വ്യ​ത്തി നി​ല​ച്ചി​ട്ട് മൂ​ന്ന് വ​ർ​ഷം. ഇ​മ്യൂ​ണൈ​സേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു​കൊ​ണ്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നും സാ​ധി​ക്കു​ന്നി​ല്ല. 2022...

കൊച്ചി: കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിന്റെ നടത്തിപ്പ് ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയെ ഏൽപ്പിച്ചതിന് പിന്നാലെ, മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ 39 സാധനങ്ങൾക്ക് വിലക്കേർപ്പെടുത്തി....

അങ്കമാലി: കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവിൽ...

കണ്ണൂർ: സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം തുല്യത പരീക്ഷ നവംബർ എട്ടിന് ആരംഭിക്കും. ജില്ലയിൽ ആകെ 706 പേരാണ് പരീക്ഷ എഴുതുന്നത്. ഇവരിൽ...

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വലബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന...

പത്തനംതിട്ട: ശബരിമലയിലെ പൂജകൾ ഓൺലൈനിലൂടെ ബുധനാഴ്ച മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. www.onlinetdb.com എന്ന വെബസൈറ്റ് വഴിയാണ് അക്കോമഡേഷൻ...

പാപ്പിനിശ്ശേരി: വളപട്ടണം പുഴയെ മനോഹരമാക്കുന്ന ജൈവവൈവിധ്യ കലവറയും ദേശാടനപ്പക്ഷികൾ അടക്കമുള്ളവയുടെ വിഹാരകേന്ദ്രവുമായ തുരുത്തുകളും കൊച്ചുദ്വീപുകളും നിലനിൽപ്പ് ഭീഷണിയിൽ. കര ഇടിഞ്ഞും പുഴയെടുത്ത്‌ ശോഷിച്ചും ഇല്ലാതാകുകയാണ് മനോഹര തുരുത്തുകൾ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!