തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടികളിലെയും സ്വർണം കവർന്ന കേസില്‍ മുൻ തിരുവാഭരണം കമ്മീഷണറും അറസ്റ്റിൽ. ഐഎൻടിയുസി നേതാവായ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്...
Month: November 2025
പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ-വയനാട് ബദൽ റോഡിന് തുരങ്കപാതാ നിർദേശവുമായി സമർപ്പിച്ച പുതിയ അലൈൻമെന്റിന് പൊതുമരാമത്തുവകുപ്പിന്റെ അംഗീകാരം. കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുമുതൽ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറവരെ 20.97 കിലോമീറ്റർ നീളത്തിൽ...
ന്യൂഡൽഹി ∙ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ സംസ്ഥാന സർക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ്...
ഇരിട്ടി: കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കർണാടകയിൽ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായ ചെറുവാഞ്ചേരി സ്വദേശി ഹാരിസ്,...
പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ ചിത്രം മൊബൈലിൽ പകർത്തി പിഴയീടാക്കുന്ന പോലീസ് നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ എസ്.എച്ച്.ഒക്ക് പരാതി നല്കി. പോലീസ് നടപടി കാരണം...
കൊല്ലം: പ്രശസ്ത കഥാപ്രസംഗ കലാകാരനായ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി...
കോഴിക്കോട്: എസ്‌ഐആറിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വീടുകളിലെത്തി എന്യുമറേഷന്‍ ഫോമുകള്‍ നല്‍കി തുടങ്ങി. 2025ലെ വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമിലുള്ളത്. ഓരോ കോളത്തിലും വിവരങ്ങള്‍...
കണ്ണൂർ : പച്ചക്കറി വിപണിയിൽ വില കുതിച്ചുയരുന്നു. പല പച്ചക്കറികൾക്കും കഴിഞ്ഞ ആഴ്ച ഉള്ളതിനേക്കാളും വലിയതോതിൽ വിലകൂടിയിട്ടുണ്ട്. കോവയ്ക്ക, പയർ, ബീൻസ്, കാരറ്റ്, വഴുതന, ചെറിയ ഉള്ളി,...
തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ എത്തുന്നു. ശനിയാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.ജാഗ്രതയുടെ ഭാഗമായി...
തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ അടുത്ത നിരക്ക് വര്‍ധനയ്‌ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) എന്നീ...
