സിപിഎം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പാലത്തായി രാചന്ദ്രൻ അന്തരിച്ചു

Share our post

പാനൂർ: സിപിഎം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പാനൂർ പാലത്തായി സാകേതത്തിൽ പാലത്തായി രാചന്ദ്രൻ (76) അന്തരിച്ചു. ഭാര്യ: സുനീത (റിട്ട.അധ്യാപിക ഗവ.യുപി സ്ക്കൂൾ കരിയാട്). മകൾ: അഡ്വ. സൂര്യ സഹോദരങ്ങൾ: കെ പി നാണു, കെ പി കുഞ്ഞിക്കണ്ണൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!