Kannur കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു 3 weeks ago NH newsdesk Share our post പാപ്പിനിശ്ശേരി വെസ്റ്റ്: കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പയ്യട്ടം ആനവളപ്പ് കക്കാട്ടുവളപ്പിൽ ഹംസ (72) ആണ് മരിച്ചത്. ഭാര്യ: റുഖിയ. മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ്. Share our post Tags: Featured Post navigation Previous നഗരപോര്; തലശ്ശേരി നഗരസഭയിൽ 174 സ്ഥാനാർഥികൾNext മൂന്നാറില്‍ 120 അടി ഉയരത്തിലുള്ള സ്കൈ ഡൈനിങ്ങില്‍ കണ്ണൂരില്‍ നിന്നുള്ള കുടുംബം കുടുങ്ങിക്കിടക്കുന്നു