യുഡിഎഫ് കോളയാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Share our post

കോളയാട്: യുഡിഎഫ് കോളയാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ. സുധാകരൻ എം. പി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി.കെ. എം. രാജൻ , റോയ് പൗലോസ് , ജോർജ്‌ കാനാട്ട് , സി. ജെ. ജോസ്, എ. കെ. രാജേഷ്, അഷറഫ് തവരക്കാടൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!