Day: November 27, 2025

പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എൽപിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയിൽ അംഗങ്ങളാണ്. പക്ഷേ,...

കേ​ള​കം: 1964 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 1978 വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ സ്ഥാ​നം അ​ല​ങ്ക​രി​ച്ച കു​ടി​യേ​റ്റ ജ​ന​ത​യു​ടെ നാ​യ​ക​ൻ കേ​ള​ക​ത്തെ ജോ​ർ​ജു​കു​ട്ടി മു​ക്കാ​ട​ൻ പി​ന്നി​ട്ട കാ​ലം ഓ​ർ​ക്കു​ക​യാ​ണ്....

മദ്യലഹരിയിൽ അന്തർസംസ്ഥാന ബസ് ഡ്രൈവറുടെ അഭ്യാസം. കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. ജീവനക്കാരുടെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വന്നിട്ടും ഒരു നടപടിയും...

മാനന്തവാടി: ഗവ: കോളേജിന് സമീപം വീട് കത്തി യുവാവ് വെന്തുമരിച്ചു.വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ റോജന് ഭാര്യയും രണ്ട് മക്കളുമുണ്ട്.പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു.പത്ത് മണിയോടെയാണ്...

സുപ്രീം കോടതി അതൃപ്തി അറിയിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചതിൽ സത്യാ വാങ്മൂലം സമർപ്പിച്ച് സംസ്ഥാനം. കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ഇല്ലെന്നും ആകെ...

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന്ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു. 11-ാം ദിനമായ ബുധനാഴ്ച വൈകിട്ട് 7വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ...

തിരുവനന്തപുരം :ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ഡിസംബർ 10...

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയിൽ കേരളത്തിൽ കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം നാലുലക്ഷത്തിലേക്ക്‌. ബുധൻ വൈകിട്ട്‌ ആറുവരെ 3,80,120 പേരരെ കണ്ടെത്താനായില്ലെന്ന്‌ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ...

കോഴിക്കോട്: കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. മട്ടന്നൂർ സ്വദേശി ഓമന ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ 6.30ഓടെ കൊയിലാണ്ടി ദേശീയ...

പേരാവൂർ : തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പേരാവൂർ ബ്ലോക്ക് പരിധിയിൽ ആറ് ഹരിതകർമ സേനാംഗങ്ങൾ മത്സരരംഗത്ത്‌. പേരാവൂർ ബ്ലോക്കിലെ തൊണ്ടിയിൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നജ്മത്ത് ഉമ്മർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!