കോളയാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ അറിയാം

Share our post

1.ആലച്ചേരി: കെ.പി.കാഞ്ചനവല്ലി (സിപിഐ), എം.മിനി (കോൺ.),കെ.സോമവല്ലി (ബിജെപി).

2.മേനച്ചോടി: ടി.ജയരാജൻ(സിപിഎം), സി.ജയരാജൻ (കോൺ.), കെ.ബോബി (ബിജെപി).

3.കക്കംതോട്: പി.രവി (സിപിഎം), ഉഷ മോഹനൻ (കോൺ.), സി.ഷാജി (ബിജെപി), രവി (സ്വത.).

4.ആര്യപ്പറമ്പ്: ടി.എൻ.ശ്രീജ (സിപിഎം), പി.വി.കാർത്ത്യായനി (കോൺ.), ടി.ബബിജ (ബിജെപി), എൻ.ശ്രീജ (സ്വത.).

5.വായന്നൂർ: എം.റിജി (സിപിഎം), അമയ ദിനേശ് (കോൺ.),യു.ഇന്ദിര (ബിജെപി).

6.പുത്തലം: എ.ടി.കുഞ്ഞമ്മദ് (സിപിഎം), സാജൻ ചെറിയാ ൻ(കോൺ.), പി.കെ.ഷാജു (ബിജെപി).

7.വേക്കളം: സിന്ധു സാബു (കേ.കോൺ.മാണി), വിൻസി കട്ടക്കയം (കോൺ.), ശ്രീധരൻ കോറോത്ത് (ബിജെപി).

8.കൊമ്മേരി: പി.കെ.രാജീവൻ (സിപിഎം), കെ.വി.ജോസഫ് (കോൺ.), കെ.സജേഷ് (ബിജെപി).

9.ഈരായിക്കൊല്ലി: പി.പ്രഹ്ലാദൻ (സിപിഎം), പി.സജീവൻ (കോൺ.), പി.വിജേഷ് (ബിജെപി).

10.പെരുന്തോടി: പി.സി.ഗീത (സിപിഎം), സി.പി.ബിന്ദു (കോൺ.).

11.പെരുവ: പി.അഞ്ജന (സിപിഎം), എം.കെ.സുമ (കോൺ.), ടി.സി.നീതു (ബിജെപി).

12.ചങ്ങലഗേറ്റ്: സൂര്യ സുധീഷ് (സിപിഎം), അന്ന ജോളി (കോൺ.), വി.ബിനിത (ബിജെപി.).

13.കോളയാട്: സി.ശകുന്തള (സിപിഎം), കെ.പി.ഹസീന(കോൺ.).

14.പാടിപ്പറമ്പ്: കെ.വി.ശോഭന (സിപിഎം), രൂപ വിശ്വനാഥ് (കോൺ.), പി.ശ്രുതി (ബിജെപി.), ശോഭ (സ്വത.).

15.എടയാർ: എൻ.കെ.ചന്ദ്രൻ (സിപിഎം), എം.ബാലചന്ദ്രൻ (കോൺ.), സി.പി.ചന്ദ്രൻ (ബിജെപി).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!