മണത്തണ വില്ലേജിലെ പത്ത് ബൂത്തുകളിൽ ബിഎൽഒ ക്യാമ്പ് ശനിയാഴ്ച
പേരാവൂർ : വോട്ടർ പട്ടിക ശുദ്ധീകരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട എന്യുമറേഷൻ ഫോമിൻ്റെ വിതണം പൂർത്തിയായതിനാൽ ഫോം തിരികെ വാങ്ങുന്നതിന് മണത്തണ വില്ലേജിൽ ഉൾപ്പെട്ട 10 ബൂത്തുകളിൽ അതാത് ബിഎൽഒമാരുടെ നേതൃത്വത്തിൽ നാളെ ക്യാമ്പുകൾ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. എല്ലാവരും സഹകരിക്കണമെന്ന്
വില്ലേജ് ഓഫീസർ അറിയിച്ചു.
