Day: November 19, 2025

തിരുവനന്തപുരം: ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ...

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ ഫാത്തിമ ആണ് മരിച്ചത്. ബുധനാഴ്ച...

കണ്ണൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കക്ഷിഭേദമെന്യേ ഓട്ടോത്തൊഴിലാളികൾ ഒരുവിഷയത്തിൽ ഒറ്റക്കെട്ടാണ്; പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. അവ ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന്റെ ചൂടറിയിക്കുന്നു. ഫണ്ട് തദ്ദേശസ്ഥാപനത്തിന്റെയോ എംഎൽഎയുടെയോ പിഡബ്ല്യുഡിയുടെയോ ആയാലും റോഡ്...

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപുന:പരിശോധന (എസ്ഐആർ)യുടെ ഭാ​ഗമായി വിതരണം ചെയ്തവയിൽ 55,000 ഓളം എന്യുമറേഷൻ ഫോമുകൾ തിരികെ ശേഖരിക്കാനാകാത്തവയായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു....

തിരുവനന്തപുരം :ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളിലേക്ക് വനിതാ കേഡറുകളെ ഉള്‍പ്പെടുത്തുന്നത് സൈന്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ സേനാ വിഭാഗങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനുള്ള പ്രാഥമിക...

കല്പറ്റ: നാളികേര വിപണിയിൽ ദീർഘ കാലത്തിന് ശേഷം ഉണ്ടായ ഉണർവ്വ് കർഷകർക്ക് വലിയ പ്രതീക്ഷ നൽകി. കൃഷി ഉപേക്ഷിച്ചവരും വളവും പരിപാലനവും നിർത്തിയവരും വീണ്ടും തെങ്ങിന് നേരെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക...

കണ്ണൂർ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 18 ചൊവ്വാഴ്ച ആകെ 1975 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 1681, നഗരസഭകളിലായി 276, കോർപ്പറേഷനിൽ 11,...

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ആരംഭിച്ച മൾട്ടി ലെവൽ കാർപാര്‍ക്കിങ് കേന്ദ്രത്തിൽ പാർക്ക് ചെയ്യാൻ വാഹന ഉടമകൾക്ക്‌ വിമുഖത. നഗരത്തിലെ അനധികൃത വാഹന പാർക്കിങ്ങിന് പരിഹാരമൊരുക്കാൻ നിർമിച്ച മൾട്ടി...

കണ്ണൂർ: സ്ഥാനാർഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!